2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

ആരാന്റെ ചിത്രങ്ങള്‍







ഈ കൊങ്കണ്‍ ചിത്രങ്ങള്‍ കണ്ടിട്ട് നാട്ടില്‍ പോവണമെന്ന് തോന്നുന്ന വല്ല "പ്രയാസികളും" ഉണ്ടെങ്കില്‍ വിവരം അറിയിക്കുക

9 അഭിപ്രായങ്ങൾ:

  1. മനോഹരചിത്രങള്‍...ഒരിക്കല്‍ കൊങ്കണിലൂടെ പോയെങ്കിലും അന്ന് കയ്യിലുള്ള ക്യാമറയില്‍ ഫിലിം തീര്‍ന്ന ദു:ഖം ഇപ്പോഴും അനുഭവിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നുരഞ്ഞുപതഞ്ഞ് മലയിറങ്ങി ഒഴുകി വരുന്ന അരുവി എന്തൊരു ഭംഗി.
    നല്ല നല്ല ചിത്രങ്ങള്‍.

    മറുപടിഇല്ലാതാക്കൂ